SPECIAL REPORT'മകന്റെ മരണത്തില്‍ ദുഃഖിതയായിരുന്ന എനിക്ക് ഉള്ളടക്കം മനസ്സിലാകാതെ ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കേണ്ടിവന്നു; ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എനിക്ക് പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല'; സഞ്ജയ് കപൂറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ; 30,000 കോടിയുടെ സ്വത്തില്‍ തര്‍ക്കം; മുന്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം വേണമെന്ന് കരിഷ്മ കപൂറുംമറുനാടൻ മലയാളി ബ്യൂറോ28 July 2025 12:40 PM IST